അനുബന്ധ വാര്‍ത്തകള്‍
- ഒരേ ഫ്ലൈറ്റിൽ, അവൾ മുൻ സീറ്റിൽ ആകുലതയോടെ, പിൻസീറ്റിൽ പെട്ടിയിൽ അടക്കം ചെയ്ത മയ്യിത്തായി പ്രിയതമൻ; സഹീറിന്റെ മരണം അറിയാതെ ഗർഭിണിയായ ഷിഫാന
- ഗൾഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം ബഹ്റൈനിൽ
- ദുബായിൽ ക്രിക്കറ്റ് മാച്ച് കളിക്കണം, ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന 11 പേർ ഓടിരക്ഷപ്പെട്ടു
- ‘കള്ളനെന്ന് വിളിച്ചത് കൊണ്ടാണ് ചെയ്തത്’; രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ ന്യായീകരിച്ച് രജിത് കുമാർ
- പൊലീസ് ഇടപെട്ടിട്ടും പിരിഞ്ഞ് പോയില്ല; രജിത് കുമാറിനെതിരെ കേസ്, ബോധവും വിവരവുമില്ലേയെന്ന് സോഷ്യൽ മീഡിയ
കൊറോണ വില്ലനായി; സൌദിയിലുള്ള യുവാവ് തെലങ്കാന യുവതിയെ ഓണ്‍ലൈനില്‍ ‘മിന്നുകെട്ടി’ !
കൊറോണ വൈറസ് ഭീതിയില്‍ ലോകം അമരുമ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ഒരു വിവാഹം. സൌദിയിലുള്ള യുവാവ് തെലങ്കാനയിലുള്ള യുവതിയെ ഓണ്‍ലൈനില്‍ വിവാഹം കഴിച്ചു.
യാത്രചെയ്യാനുള്ള വിലക്കുകള്‍ കാരണം സൌദിയിലുള്ള വരന് തെലങ്കാനയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബന്ധുക്കളെല്ലാം ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. വിവാഹം ഓണ്‍ലൈനാക്കുക !
ഞായറാഴ്ച രാത്രി ആ ചടങ്ങ് മംഗളകരമായി നടന്നു. ഈ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.