ബനാന ഷേക്ക്

PRATHAPA CHANDRAN|

ഷേക്കുകള്‍ ചൂടുകാലത്ത് നമ്മുടെ ദൌര്‍ബല്യമായി മാറിയേക്കാം. ബനാന ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കേണ്ടേ?

ചേര്‍ക്കേണ്ട

ഏത്തപ്പഴം - 3 എണ്ണം
വാനില - 1/2 ടീ സ്പൂണ്‍
പഞ്ചസാര - 6 ടീ സ്പൂണ്‍
പാല്‍ - 5 കപ്പ്
വാനില ഐസ്ക്രീം - 1 കപ്പ്
ഐസ് കട്ട - പൊടിച്ചത് 11/2 കപ്പ്

ഉണ്ടാക്കേണ്ട വിധ

ചേരുവകള്‍ എല്ലാം മിക്സിയിലിട്ട് നന്നായി അടിക്കണം. ഇത് ഗ്ലാസിലേക്ക് ഒഴിച്ച ശേഷം വാനില ഐസ്ക്രീം ഒഴിച്ച് തണുപ്പ് പോവും മുമ്പ് ഉപയോഗിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :