FILE | FILE |
പഴ നുറുക്കുകള്ക്കൊപ്പം തക്കാളിക്കഷണങ്ങളും വെള്ളരിക്കയും ഒരു പാത്രത്തില്‍ എടുക്കുക. ഇതില്‍ നാരങ്ങനീര് ചേര്‍ക്കുക. പിന്നീട്, സെലറി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. ഇതെല്ലാം തയ്യാറാക്കി വച്ചിരിക്കുന്ന സോര്‍ ക്രീമിലേക്ക് ചേര്‍ക്കുക. നന്നായി കൂട്ടി യോജിക്കും വരെ പതുക്കെ ഇളക്കണം. ഇപ്പോള്‍, സെലറി സലാഡ് റഡിയായിക്കഴിഞ്ഞു. ഇനി, വാള്‍നട്ട് ഉപയോഗിച്ച് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |