ഹ്രസ്വ ചിത്ര രംഗത്തെ പുതിയ ഹിറ്റ് ചിത്രം 'കൃതി'യുമായി രാധികാ ആപ്‌തെ

ഹ്രസ്വ ചിത്ര രംഗത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ 'അഹല്യ' എന്ന ചിത്രത്തിനു ശേഷം മറ്റൊരു ഹിറ്റ് ചിത്രവുമായി രാധികാ ആപ്‌തേ

മുംബൈ, രാധികാ ആപ്‌തെ, അഹല്യ, കൃതി mumbai, kriti, radhika apte, ahalya
മുംബൈ| സജിത്ത്| Last Modified വ്യാഴം, 23 ജൂണ്‍ 2016 (15:15 IST)
ഹ്രസ്വ ചിത്ര രംഗത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ 'അഹല്യ' എന്ന ചിത്രത്തിനു ശേഷം മറ്റൊരു ഹിറ്റ് ചിത്രവുമായി രാധികാ ആപ്‌തേ. ശിരിഷ് കുന്ദര്‍ സംവിധാനം ചെയ്യുന്ന 'കൃതി' എന്ന ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റായി മുന്നേറുന്നത്.

കഴിഞ്ഞ ദിവസമാണ് ഈ ചിത്രം യൂടൂബില്‍ റിലീസ് ചെയ്തത്. നാല് ലക്ഷത്തിലധികം പേര്‍ ഇതുവരെ ചിത്രം കണ്ടു.
മനോരോഗ വിദ്ഗധയായാണ് രാധികാ ആപ്‌തെ എത്തുന്ന ഈ ചിത്രത്തില്‍ മനോജ് ബാജ്‌പേയ്, നേഹ ശര്‍മ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :