മോഹന്‍ലാലിന്‍റെ ഒപ്പമെത്താന്‍ ഷാരുഖും ആമിറും തമ്മില്‍ വടം‌വലി!

ഒപ്പം ഹിന്ദി റീമേക്കിന് ഷാരുഖും ആമിറും തമ്മില്‍ മത്സരം!

Oppam, Mohanlal, Priyadarshan, Sharukh Khan, Aamir Khan, Oozham, ഒപ്പം, മോഹന്‍ലാല്‍, പ്രിയദര്‍ശന്, ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, ഊഴം
Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (16:21 IST)
മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച ഹിറ്റായി മാറുകയാണ് ഒപ്പം. ഈ സിനിമയുടെ ഖ്യാതി ഭാഷകള്‍ കടന്ന് കുതിക്കുകയാണ്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ കമല്‍ഹാസന്‍ കച്ചമുറുക്കിക്കഴിഞ്ഞു. മറ്റ് ഭാഷകളിലെ ചര്‍ച്ച പുരോഗമിക്കുകയാണ്.

ഏറ്റവും വലിയ മത്സരം നടക്കുന്നത് ബോളിവുഡിലാണ്. ഒപ്പത്തിന്‍റെ ഹിന്ദി റീമേക്കിനായി ഷാരുഖ് ഖാനും അമിര്‍ ഖാനും തമ്മില്‍ വലിയ മത്സരം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും പ്രതിനിധികള്‍ പ്രിയദര്‍ശനുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ഒപ്പം ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ തന്നെയായിരിക്കും സംവിധാനം ചെയ്യുക. ഷാരുഖോ ആമിറോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും 100 കോടിക്ക് മേല്‍ ബജറ്റിലായിരിക്കും ഈ പ്രൊജക്ട് തയ്യാറാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒപ്പത്തിന്‍റെ തമിഴ് റീമേക്ക് സംവിധാനം ചെയ്യാന്‍ പി വാസു അടക്കമുള്ള സംവിധായകരും ആലോചന നടത്തുകയാണെന്നും വിവരമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമെന്ന് സിപിഎം ...

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി ...

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച അറിയാം
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ...

രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 ...

രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍; ചെലവായത് 260 കോടി രൂപ
രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍. ഇതിനായി ചെലവായത് ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി പോലീസ് പിടിയിൽ
സ്കൂളിൽ കുട്ടികളുടെ യൂണിഫോമിൻറെ അളവെടുക്കുമ്പോഴായിരുന്നു ഇയാൾ കുട്ടിയോട് ലൈംഗിക അതിക്രമം ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: 3 വിദ്യാർഥികൾക്ക് കുത്തേറ്റു
കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ 2 പേരെ മഞ്ചേരി ...