തോപ്പില്‍ ജോപ്പന് കടുത്ത പ്രണയനൈരാശ്യം, അങ്ങനെ കുടിതുടങ്ങി; ഒടുവില്‍ ധ്യാനകേന്ദ്രത്തിലെത്തി !

ആദ്യം സീരിയസ് കഥ പറഞ്ഞു, മമ്മൂട്ടിക്കിഷ്ടപ്പെട്ടില്ല!

Thoppil Joppan, Johny Antony, Nishad Koya, Mamta, Pulimurugan, Oppam, Vysakh, തോപ്പില്‍ ജോപ്പന്‍, ജോണി ആന്‍റണി, നിഷാദ് കോയ, മം‌മ്ത, പുലിമുരുകന്‍, ഒപ്പം, വൈശാഖ്
Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (16:05 IST)
തോപ്പില്‍ ജോപ്പന് കുട്ടിക്കാലം മുതല്‍ ഒരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ ജീവന് തുല്യം സ്നേഹിച്ച പെണ്‍കുട്ടിയെ അവന് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അതിന്‍റെ നിരാശയും ദുഃഖവും താങ്ങാനാകാതെ വന്നപ്പോഴാണ് അവന്‍ മദ്യപാനം തുടങ്ങിയത്. ഇന്ന് എല്ലാം തികഞ്ഞ കുടിയനാണ് ജോപ്പന്‍.

“ദൈവത്തെയോര്‍ത്ത് കുടിക്കല്ലേ...” എന്ന് അമ്മച്ചിക്ക് ജോപ്പനോട് പറയേണ്ടിവന്നത് അതുകൊണ്ടാണ്. ജോപ്പന്‍റെ കുടിനിര്‍ത്താന്‍ അയാളെ ഒരിക്കല്‍ ധ്യാനകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി. എന്നാല്‍ പിന്നീട് സംഭവിച്ചത് ആലോചിച്ചാല്‍ ചിരിവരും, ടെന്‍ഷനുമടിക്കും.

ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന നാലാമത്തെ മമ്മൂട്ടിച്ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. നല്ല തമാശയും നല്ല ആക്ഷന്‍ രംഗങ്ങളുമാണ് തോപ്പില്‍ ജോപ്പന്‍റെ ഹൈലൈറ്റ്. ആന്‍ഡ്രിയ ജെര്‍മിയയും മം‌മ്തയുമാണ് നായികമാര്‍. നിഷാദ് കോയയുടേതാണ് തിരക്കഥ. സംഗീതം വിദ്യാസാഗര്‍.

മമ്മൂട്ടിയോട് ആദ്യം പറഞ്ഞ കഥ അല്‍പ്പം ഗൌരവമുള്ളതായിരുന്നു. അതുവേണ്ട, മറ്റൊരു കഥ ആലോചിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് തോപ്പില്‍ ജോപ്പനിലേക്കെത്തുന്നത്. പ്രണയിച്ച പെണ്ണ് ഉപേക്ഷിച്ചുപോയപ്പോള്‍ തികഞ്ഞ മദ്യപാനിയായ ഒരു തനി തോപ്രാംകുടിക്കാരന്‍ അച്ചായന്‍ - അതാണ് തോപ്പില്‍ ജോപ്പന്‍ !

ഒക്‍ടോബര്‍ ഏഴിന് തോപ്പില്‍ ജോപ്പന്‍ പ്രദര്‍ശനത്തിനെത്തും. അന്നേദിവസം തന്നെ മറ്റൊരു അതിഥിയും മലയാളികളെ
തേടിയെത്തുന്നുണ്ട് - സാക്ഷാല്‍ പുലിമുരുകന്‍ !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ ...

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് ഒറ്റയടിക്ക് ...

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ
സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപയാണ്. ...

10 വര്‍ഷത്തിനിടെ കേരളത്തിന് 1.57 ലക്ഷം കോടി രൂപ ...

10 വര്‍ഷത്തിനിടെ കേരളത്തിന് 1.57 ലക്ഷം കോടി രൂപ നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രി; 239 ശതമാനം കൂടുതല്‍
10 വര്‍ഷത്തിനിടെ കേരളത്തിന് 1.57 ലക്ഷം കോടി രൂപ നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ ...

ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്; ...

ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്; വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ്
ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്. ഇതോടെ മലപ്പുറം വളാഞ്ചേരിയില്‍ ...

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ...

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു
പൊള്ളലേറ്റ ആളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു