മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് ഒന്നിക്കുന്നു!

WEBDUNIA|
PRO
മമ്മൂട്ടി നായകനാകുന്ന മുഴുനീള കോമഡിച്ചിത്രം ‘ദൈവത്തിന്‍റെ സ്വന്തം ക്ലീസ്റ്റസ്’ ഓണക്കാലത്ത് തിയേറ്ററുകള്‍ ജനസമുദ്രമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെന്നി പി നായരമ്പലം തിരക്കഥ രചിച്ചിരിക്കുന്ന ഈ സിനിമയില്‍ മമ്മൂട്ടിയുടെ ഗെറ്റപ്പാണ് ഹൈലൈറ്റ്. ഒരു നാടകനടന്‍റെ വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :