ഞാന്‍ കൃഷി ചെയ്യുന്നത് മാധ്യമങ്ങളെ കാണിക്കാനല്ല: സലിംകുമാര്‍
WEBDUNIA|
PRO
“ഒരു നടന്‍ നല്ല സിനിമകള്‍ കാണണമെന്ന് പൊതുവെ പറയാറുണ്ട്. പക്ഷേ എന്‍റെ അഭിപ്രായത്തില്‍ ഒരു നടന്‍ പുസ്തകങ്ങളാണ് വായിക്കേണ്ടത്. ഞാനും എന്‍റേതായ ഭാഷയില്‍ എഴുതാറുണ്ട്. രണ്ട് ഷോര്‍ട്ട് ഫിലിമുകളുടെ സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. വിശാലമായ ഒരു സിനിമാ സ്‌ക്രിപ്റ്റ് എന്നില്‍ നിന്നും പ്രതീക്ഷിക്കാം. പക്ഷേ, അതെപ്പോഴാണെന്ന് മാത്രം ചോദിക്കരുത്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സലിംകുമാര്‍ പറയുന്നു.