കസബ വെറുതെ വന്നതല്ല; കേരളം ഇളക്കിമറിക്കുന്നു, അടിച്ചുപൊളിക്കുന്നു - 2 ദിവസം കൊണ്ട് 4 കോടി!

കസബ തരംഗത്തില്‍ വിസ്മയിച്ച് കേരളം!

Kasaba, Mammootty, Varalakshmi, Nithin Renji Panicker, Dileep, Mohanlal, കസബ, മമ്മൂട്ടി, വരലക്ഷ്മി, നിഥിന്‍ രണ്‍ജി പണിക്കര്‍, ദിലീപ്, മോഹന്‍ലാല്‍
Last Modified ശനി, 9 ജൂലൈ 2016 (20:16 IST)
‘കസബ’ എന്ന മമ്മൂട്ടിച്ചിത്രം ആദ്യ രണ്ടുദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് വാരിക്കൂട്ടിയത് നാലുകോടി രൂപ. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മുതല്‍മുടക്ക് തിരിച്ചുപിടിക്കുമെന്ന് ഉറപ്പായി.

അക്ഷരാര്‍ത്ഥത്തില്‍ കേരളക്കര ഇളക്കിമറിക്കുന്ന വിജയമാണ് കസബ നേടുന്നത്. ആദ്യദിനത്തില്‍ രണ്ടരക്കോടി രൂപയായിരുന്നു കളക്ഷന്‍. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി എല്ലാം തികഞ്ഞ ഒരു മാസ് മസാലച്ചിത്രം എത്തിയിരിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.

കസബ കളിക്കുന്ന തിയേറ്ററുകളെല്ലാം ജനസമുദ്രങ്ങളായി മാറുകയാണ്. എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ് ഫുള്ളാണ്. സമീപകാലത്ത് ഒരു സൂപ്പര്‍താര ചിത്രത്തിനും ലഭിച്ചിട്ടില്ലാത്ത വരവേല്‍പ്പാണ് കസബയ്ക്ക് ലഭിക്കുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ വരലക്ഷ്മി ശരത്കുമാറാണ് നായിക.

വാരാന്ത്യത്തിലെ കളക്ഷന്‍ കൂടിയാകുമ്പോള്‍ കസബ സേഫ് സോണിലെത്തുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പൂര്‍ണമായും ആരാധകരെ ലക്‍ഷ്യം വച്ചുള്ള ഈ സിനിമ യുവാക്കളാണ് ആഘോഷമാക്കുന്നത്. യുവാക്കള്‍ വീണ്ടും വീണ്ടും കാണുന്നു എന്നതുതന്നെയാണ് കസബയുടെ സ്ട്രോംഗ് കളക്ഷന് കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...