ഒന്നാമന്‍ ‘ദൃശ്യം’ തന്നെ, ഇനി ആര് തകര്‍ക്കും ആ റെക്കോര്‍ഡ്?!

ദൃശ്യം തെന്ന് ഒന്നാമന്‍!

Drishyam, Mohanlal, Dileep, Premam, Jeethu Joseph, Prithviraj, ദൃശ്യം, മോഹന്‍ലാല്‍, ദിലീപ്, പ്രേമം, ജീത്തു ജോസഫ്, പൃഥ്വിരാജ്
Last Updated: വെള്ളി, 15 ഏപ്രില്‍ 2016 (19:23 IST)
മലയാള സിനിമ ഇപ്പോള്‍ വിജയക്കുതിപ്പിലാണ്. ഇറങ്ങുന്ന സിനിമകളെല്ലാം മികച്ച വിജയം നേടുന്നു. അത് സിനിമയുടെ ഗുണമേന്‍‌മ കൊണ്ടുമാത്രമല്ല. മികച്ച മാര്‍ക്കറ്റിംഗ് തന്ത്രവും മലയാള ചിത്രങ്ങള്‍ മറ്റുനാടുകളില്‍ പോലും സ്വീകരിക്കപ്പെടുന്നതും അതിന് കാരണമാകുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ‘ദൃശ്യം’ തന്നെയാണ് ഒന്നാമത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ബ്ലോക് ബസ്റ്ററിന്‍റെ മൊത്തം കളക്ഷന്‍ 66 കോടി രൂപയാണ്. കേരളത്തില്‍ നിന്നുമാത്രം 44 കോടി രൂപയാണ് ദൃശ്യം കളക്ഷന്‍ നേടിയത്.

അടുത്ത പേജില്‍ - പ്രേമം, അമ്പമ്പോ പ്രേമം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :