Last Updated:
തിങ്കള്‍, 20 ഏപ്രില്‍ 2015 (16:59 IST)
കുഞ്ചാക്കോ ബോബന് ഡബിള്‍ റോളിലെത്തുന്ന ‘ചിറകൊടിഞ്ഞ കിനാവുകള്‍’ ആണ് മേയ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു കോമഡി എന്റര്ടെയ്നര്. റിമ കല്ലിങ്കലാണ് സുമതി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഴകിയ രാവണനിലെ എന്‍ പി അംബുജാക്ഷന് എന്ന നോവലിസ്റ്റ് കഥാപാത്രമായി ശ്രീനിവാസന് എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ സന്തോഷ് വിശ്വനാഥ്.
അടുത്ത പേജില്‍ - കോമഡിയാത്രയ്ക്ക് അനൂപ് മേനോന്!