1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Wishing you very very happy birthday Dhanush:Tovino Thomas, Munna

'ജന്മദിനാശംസകള്‍ സഹോദരാ'; ധനുഷിന് പിറന്നാള്‍ ആശംസകളുമായി ടോവിനോ തോമസ്

ധനുഷ്
ധനുഷിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തില്‍ ടൊവിനോ തോമസ് അഭിനയിച്ചിരുന്നു. സിനിമയ്ക്കപ്പുറം ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ധനുഷിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ടോവിനോ.
 
'ജന്മദിനാശംസകള്‍ സഹോദരാ. ഒരു മികച്ച വര്‍ഷം മുന്നിലുണ്ട്'- ടോവിനോ കുറിച്ചു.
എപ്പോഴും എന്നെ പ്രചോദിപ്പിച്ച നടനാണ് ധനുഷ് എന്നും അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താന്‍ എന്നും പറഞ്ഞു കൊണ്ടാണ് നടന്‍ മുന്ന ആശംസകള്‍ നേര്‍ന്നത്.
അടുത്ത ലേഖനം
'ദുല്‍ഖര്‍ സല്‍മാന്‍ സ്‌നേഹവും കരുതലുമുളള മനുഷ്യന്‍'; പിറന്നാള്‍ ആശംസകളുമായി റോഷന്‍ ആന്‍ഡ്രൂസ്