ഒ.ടി.ടിയില്‍ റിലീസ് ചെയ്ത് 'എന്താടാ സജി'

കെ ആര്‍ അനൂപ്| Last Modified ശനി, 6 മെയ് 2023 (12:28 IST)
എന്താടാ സജി ഏപ്രില്‍ എട്ടിന് തിയേറ്ററുകളില്‍ എത്തി.കുഞ്ചാക്കോ ബോബന്‍ നിവേദ തോമസ് കൂട്ടുകെട്ടിന്റ പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും സൗഹൃദത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിച്ച കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ഒ.ടി.ടിയില്‍.

എന്താടാ സജി ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിച്ചു.

ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ജേക്‌സ് ബിജോയി സംഗീതം ഒരുക്കുന്ന ചിത്രത്തിനായി റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :