ആ ഭാഷാപ്രയോഗം ഉദ്ദേശിക്കാത്ത മാനത്തില്‍; ക്ഷമ ചോദിച്ച് വിനായകന്‍

രേണുക വേണു| Last Modified ശനി, 26 മാര്‍ച്ച് 2022 (12:59 IST)

ഒരുത്തീ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശം തെറ്റായിപ്പോയെന്ന് നടന്‍ വിനായകന്‍. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ ഭാഷാപ്രയോഗത്തിലാണ് വിനായകന്‍ മാപ്പ് ചോദിച്ചത്.

വിനായകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

നമസ്‌കാരം,

ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ
ഭാഷാപ്രയോഗത്തിന്മേല്‍
[ ഒട്ടും വ്യക്തിപരമായിരുന്നില്ല ????] വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു .

വിനായകന്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :