ഇന്ത്യന്‍ കളക്ഷന്‍ 100 കോടി !വാരിസ് കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ജനുവരി 2023 (12:48 IST)
വാരിസ് 2023 ജനുവരി 11 നാണ് തിയേറ്ററുകളില്‍ എത്തിയത്.100 കോടി ക്ലബ്ബില്‍ കയറിയ വിജയ് ചിത്രത്തിന്റെ ആറാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്.
ആറാം ദിവസമായ ജനുവരി 16 ന് ആഗോളതലത്തില്‍ നിന്ന് 16 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി നേടി.വാരിസ് ഇന്ത്യന്‍ കളക്ഷന്‍ 100 കോടി കടന്നു.6 ദിവസം കൊണ്ട് കളക്ഷന്‍ 102.40 കോടിയാണ് (തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ ഉള്‍പ്പെടെ) ചിത്രം സ്വന്തമാക്കിയത്.ഹിന്ദി പതിപ്പ് വിജയുടെ മുന്‍ ചിത്രമായ ബീസ്റ്റ് നേടിയതിനേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :