1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. TJMM Title Announcement

കാത്തിരിപ്പ് അവസാനിച്ചു, സസ്‌പെന്‍സ് പൊളിച്ച് നിര്‍മ്മാതാക്കള്‍,രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമ

TJMM Title Announcement
രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമയുടെ ടൈറ്റിലിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. സസ്‌പെന്‍സ് നിറച്ച ഒരു ക്യാംപെയ്‌നിനു ശേഷം ആണ് ടൈറ്റില്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്.
 
ടിജെഎംഎം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സിനിമയുടെ ടൈറ്റില്‍ തൂ ഝൂടി മേം മക്കാര്‍ എന്നാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 തൂ ഝൂടി മേം മക്കാര്‍ സംവിധാനം ചെയ്യുന്നത് ലവ് രഞ്ജന്‍ ആണ്.
 
 
 
 
 
അടുത്ത ലേഖനം
പ്രിയദര്‍ശന്റെ 'കൊറോണ പേപ്പേഴ്‌സ്', യുവ താരനിര, ചിത്രീകരണം പൂര്‍ത്തിയായി