ഇന്ത്യന്‍ സിനിമയിലെ പ്രിയ താരങ്ങള്‍ക്കൊപ്പം നവ്യ നായര്‍, ഈ ഒത്തുചേരലിന് പിന്നില്‍ ഇതാണ്!

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (09:03 IST)
ഒരുത്തീ എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് നവ്യ നായര്‍ തിരിച്ചെത്തി. നടിയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇന്ത്യന്‍ സിനിമയിലെ പ്രിയ താരങ്ങളെ ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് നവ്യ.രണ്‍ബീര്‍ കപൂര്‍, പ്രഭു, ജയറാം, പാര്‍വതി, മാധവന്‍, നാഗാര്‍ജുന, സ്‌നേഹ, തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ നടി പങ്കുവെച്ചു. നവരാത്രി ആഘോഷിക്കാന്‍ ഒത്തുകൂടിയതായിരുന്നു താരങ്ങള്‍.കല്യാണ്‍ ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :