റയാൻ ഗോസ്‌ലിങിനും ക്രിസ് ഇവാൻസിനുമൊപ്പം ധനുഷും, ദ ഗ്രേ മാൻ ഷൂട്ടിങ് പൂർത്തിയായി

അഭിറാം മനോഹർ| Last Updated: ഞായര്‍, 1 ഓഗസ്റ്റ് 2021 (16:44 IST)
അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ സഹോദരന്മാർ ഒരുക്കുന്ന എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ചിത്രത്തിൽ തമിഴ് സൂപ്പർ താരം ധനുഷ് ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :