മലയാളത്തിലല്ല ബോളിവുഡില്‍, കുറ്റാന്വേഷണ നോവലായ 'കോഫി ഹൗസ്' സിനിമയാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (08:53 IST)

ഒരുപാട് വായനക്കാരെ നേടിയ യുവ എഴുത്തുകാരനാണ് ലാജോ ജോസ്. അദ്ദേഹം എഴുതിയും കുറ്റാന്വേഷണ നോവലായ 'കോഫി ഹൗസ്' ആകുകയാണ് . മലയാളത്തിലല്ല ബോളിവുഡില്‍ ആണെന്ന് മാത്രം.

സിറ്റിയിലെ ഒരു കോഫി ഹൗസില്‍ ഒരു രാത്രി 5 കൊലപാതകം നടക്കുകയും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുക. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ചിത്രം നിര്‍മ്മിക്കുന്നു. സെമി കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ തന്നെ ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :