അനുബന്ധ വാര്‍ത്തകള്‍
- 'പ്രിയപ്പെട്ട സുരേഷേട്ടന്'; പിറന്നാള്‍ ആശംസകളുമായി മുക്ത ജോര്‍ജ്ജും ആന്റോ ജോസഫും
- സുരേഷ് ഗോപിയോട് നന്ദിയുള്ളവനാണെന്ന് ദുല്‍ഖര്‍ സല്മാന്, കാരണം ആ സിനിമ, പിറന്നാള്‍ ആശംസകളുമായി സിനിമാലോകം
- ഒറ്റക്കൊമ്പന്‍ സെക്കന്‍ഡ് ലുക്ക് ഇന്നെത്തും, പുതിയ വിശേഷങ്ങളുമായി സുരേഷ് ഗോപി
- മോഹന്‍ലാലിന് സുരേഷ് ഗോപി 'ചേട്ടന്'; മമ്മൂട്ടിയേക്കാള്‍ ഏഴ് വയസ് കുറവ്
- 'മോളിവുഡിന്റെ അലറുന്ന സിംഹം';കോമണ്‍ ഡിപി പുറത്തിറക്കി ജോണി ആന്റണി, സുരേഷ് ഗോപിയുടെ ജന്മദിനം നാളെ
സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷമാക്കി മലയാള സിനിമ ലോകം, പുതിയ വിശേഷങ്ങള്‍ ഇതാ
സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സിനിമാലോകം. രാവിലെ മുതലേ അദ്ദേഹത്തിന് ആശംസ പ്രവാഹമാണ് അദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നത്. ഹരിശ്രീ അശോകന്‍, ലാല്‍, ഷാജി കൈലാസ്,മുക്ത ജോര്‍ജ്ജ് തുടങ്ങി നിരവധി പേര്‍ സുരേഷ്‌ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു.
നടന്റെ പിറന്നാള്‍ ദിനത്തില്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുകയാണ് ഒറ്റക്കൊമ്പന്‍ ടീം. ഇന്ന് വൈകുന്നേരം ആറുമണിക്ക് പോസ്റ്റര്‍ എത്തുമെന്ന് സുരേഷ് ഗോപി അറിയിച്ചു. സുരേഷ് ഗോപി ഒരു സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.