1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suresh Gopi Birthday

'പ്രിയപ്പെട്ട സുരേഷേട്ടന്‍'; പിറന്നാള്‍ ആശംസകളുമായി മുക്ത ജോര്‍ജ്ജും ആന്റോ ജോസഫും

Happy Birthday
സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാള സിനിമ ലോകം. നടി മുക്ത ജോര്‍ജ്ജും നിര്‍മ്മാതാവ് ആന്റോ ജോസഫും ആശംസകള്‍ നേര്‍ന്നു. 
 
'എന്റെ പ്രിയപ്പെട്ട സുരേഷ് ഏട്ടന് ജന്മദിനാശംസകള്‍ നേരുന്നു'- ആന്റോ ജോസഫ് കുറിച്ചു.
'ഒരായിരം ജന്മദിനാശംസകള്‍'- മുക്ത കുറിച്ചു. 
 
സംവിധായകന്‍ ഷാജി കൈലാസും പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാളാശംസകള്‍ നേര്‍ന്നു.
അടുത്ത ലേഖനം
സുരേഷ് ഗോപിയോട് നന്ദിയുള്ളവനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍, കാരണം ആ സിനിമ, പിറന്നാള്‍ ആശംസകളുമായി സിനിമാലോകം