ലോക്ക് ഡൗണിനിടെ ഇന്ത്യ വിട്ട് സണ്ണി ലിയോൺ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 മെയ് 2020 (13:07 IST)
ലോക് ഡൗണിനിടെ സണ്ണി ലിയോണ്‍ ഇന്ത്യയിൽ നിന്നും ലോസ് ആഞ്ചല്‍സിലേക്ക് പോയി. കുടുംബത്തിനൊടൊപ്പം ലോസ് ആഞ്ചല്‍സിലുളള സണ്ണിയുടെ രഹസ്യ പൂന്തോട്ടത്തിലാണ് താരം
ഇപ്പോഴുള്ളത്.

മക്കളായ നിഷയ്ക്കും നോവയ്ക്കും അഷറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് സണ്ണി തന്നെയാണ് ഈ വിവരം അറിയിച്ചത്. തൻറെ മക്കൾക്ക് സുരക്ഷിതമായ
ഇടം ഒരുക്കാനാണ് താനും ഭർത്താവായ ഡാനിയലും ലോസാഞ്ചലസിലേക്ക് എത്തിയതെന്നാണ് സണ്ണി പറയുന്നത്. മക്കൾക്കു തന്നെയാണ് മുൻഗണനയെന്നും താരം പറഞ്ഞു.

ലോക്ക് ഡൗൺ സമയത്ത് അപ്പ് വിത്ത് സണ്ണി എന്ന ചാറ്റ് ഷോയിലൂടെ എത്തിയിരുന്നു. പരിപാടി വൻ വിജയമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :