STR48 ചിമ്പുവിന്റെ ആക്ഷൻ ത്രില്ലർ നിർമ്മിക്കാൻ കമൽഹാസൻ, വമ്പൻ പ്രഖ്യാപനം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 മാര്‍ച്ച് 2023 (10:26 IST)
തമിഴ് സിനിമയിൽനിന്ന് ഒരു വമ്പൻ പ്രഖ്യാപനം കൂടി എത്തിയിരിക്കുന്നു. ഉലകനായകൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നടൻ നായകനായി എത്തുന്നു. നടൻറെ കരിയറിലെ 48-മത്തെ കൂടിയാണിത്.
കമലിന്റെ രാജ് കമൽ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.ദേസിങ്ക പെരിയസാമി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.കണ്ണും കണ്ണും കൊള്ളൈയടിത്താൽ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം.രാജ് കമൽ ഫിലിംസിൻറെ 56-മാത് സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.

ബ്ലഡ് ആൻഡ് ബാറ്റിൽ എന്നാൽ ടാഗ് ലൈനിൽ എത്തുന്ന സിനിമ ആക്ഷൻ പ്രാധാന്യം നൽകുന്നു എന്ന സൂചനയും തരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :