1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sohail khan and seema khan file for divorce

സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ വിവാഹമോചിതനാകുന്നു

സൊഹൈൽ ഖാൻ
സൽമാൻ ഖാന്റെ സഹോദരനും നടനും നിർമാതാവും സംവിധായകനുമായ സൊഹൈൽ ഖാൻ വിവാഹമോചിതനാകുന്നു. 24 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് സൊഹൈലും സീമയും വേർപിരിയാൻ തീരുമാനിച്ചത്.
 
1998ലാണ് സൊഹൈലും സീമയും വിവാഹിതരാകുന്നത്. 2017 മുതൽ ഇവർ പരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നു. നിർവാൻ,യോഹൻ എന്നിവരാണ് മക്കൾ.997ൽ ഔസാർ എന്ന ചിത്രം സംവിധാനം ചെയ്ത സിനിമാരംഗത്തെത്തിയ സൊഹൈൽ ഖാൻ 2002ൽ മേനെ ദിൽ തുച്കോ ദിയാ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
 
അടുത്ത ലേഖനം
'യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്‍ ഹീറോ'; സണ്ണിലിയോണിന്റെ ജന്മദിനം ആഘോഷിച്ച ഓര്‍മ്മകളില്‍ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍