ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം, ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ സെന്തില്‍ കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (17:27 IST)
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സെന്തില്‍ കൃഷ്ണ. ഇന്ന് അദ്ദേഹത്തിന്റെ രണ്ടാം വിവാഹ വാര്‍ഷികമാണ്. 2019 ഓഗസ്റ്റ് 24നായിരുന്നു വിവാഹം നടന്നത്. ഭാര്യ അഖിലയ്‌ക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷമാക്കുകയാണ് താരം.


നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവരാനുള്ളത്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനായി നടന്‍ കാത്തിരിക്കുന്നു.ചിരുകണ്ടനായി സെന്തില്‍ വേഷമിടുന്നു.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :