കിടിലന്‍ മേക്കോവറില്‍ സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ കാണാം

രേണുക വേണു| Last Modified ബുധന്‍, 25 മെയ് 2022 (10:38 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി സാനിയ ഇയ്യപ്പന്റെ പുതിയ ചിത്രങ്ങള്‍.















A post shared by Saniya Iyappan (@_saniya_iyappan_)

പൗഡര്‍ ബ്ലൂ വസ്ത്രത്തില്‍ സ്‌റ്റൈലിഷ് ആയാണ് താരത്തെ കാണുന്നത്.


മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഉണ്ണി പി.യുടേതാണ് മേക്കപ്പ്.
മലയാളത്തിലെ ഏറ്റവും ഹോട്ടായ താരങ്ങളില്‍ ഒരാളാണ് സാനിയ.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്.
ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :