നിര്‍മ്മാതാവും നടനുമായ ആര്‍.കെ.സുരേഷ് അച്ഛനായി.2020 ഒക്ടോബറില്‍ ആയിരുന്നു നടന്റെ വിവാഹം. സിനിമാ ഫിനാന്‍ഷ്യറായ മധുവാണ് ഭാര്യ.