അനുബന്ധ വാര്‍ത്തകള്‍
- മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ! മഞ്ജുവിന്റെ വീട്ടുകാര്‍ ദിലീപിനെ എതിര്‍ക്കാന്‍ കാരണം ഇതാണ്
- 'ദേ...ആളുകള്‍ ഇങ്ങനൊക്കെ പറയുന്നുണ്ട്'; മഞ്ജു അന്ന് ദിലീപിനോട് പറഞ്ഞു, ദിലീപ്-കാവ്യ ഗോസിപ്പും മഞ്ജുവിന്റെ പ്രതികരണവും
- ആ കഥാപാത്രം അതവതരിപ്പിക്കാന്‍ മഞ്ജുവിനേപ്പോലെ ഒരു നടി വേണം:പ്രജേഷ് സെന്‍
- മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുമോ ? രമേശ് പിഷാരടിയോട് ആരാധകര്‍
- മോഹന്‍ലാലിന്റെ അനിയത്തി, മമ്മൂട്ടിയുടെ ഭാര്യ, ദിലീപിന്റെ ചേച്ചി ! മഞ്ജുവിന് രണ്ട് സിനിമകളില്‍ നിന്നായി നഷ്ടപ്പെട്ട കഥാപാത്രങ്ങള്‍
'പിഷുവല്ല അച്ഛനെന്ന് വിളിക്കെടാ'; മകനോട് രമേശ് പിഷാരടി, വീഡിയോ
മലയാളികളുടെ പ്രിയ താരമാണ് രമേഷ് പിഷാരടി. നടന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് രസകരമായ വീഡിയോയാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചത്.
പിഷാരടിയെ സുഹൃത്തുക്കള്‍ക്ക് പിഷുവെന്നാണ് വിളിക്കുന്നത്. അതുകേട്ട് അച്ഛനെ മകനും അതേ പേരില്‍ തന്നെയാണ് വിളിക്കുന്നതാണ് വീഡിയോ. പിഷുവല്ല തന്നെ അച്ഛനെന്ന് വിളിക്കെടാ നടന് പറയുന്നതും കാണാം.
1981 ഓക്ടോബര്‍ ഒന്നിനാണ് രമേഷ് പിഷാരടി ജനിച്ചത്.മിമിക്രി താരമായിയെത്തിയ നടന് സംവിധായകനും സിനിമ നിര്‍മ്മാതാവും കൂടിയാണ്.