അനുബന്ധ വാര്‍ത്തകള്‍
- 'ടര്‍ബോ'യ്ക്ക് വന്‍ കളക്ഷന്‍ ! മമ്മൂട്ടി ചിത്രം ഇതുവരെ നേടിയത്
- സുരേഷ് ഗോപി പറഞ്ഞ മമ്മൂട്ടി കമ്പനി ചിത്രം ചില്ലറ ഐറ്റമല്ല, സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദും
- 'ടർബോ'കളക്ഷൻ താഴേക്ക്! ഇനി വലുതൊന്നും പ്രതീക്ഷിക്കാനില്ല, മമ്മൂട്ടി ചിത്രം ഉടൻ തിയറ്റർ വിടുമോ?
- മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി !
- Mammootty: ഫൈറ്റിനിടെ റോപ്പ് കഴുത്തില്‍ തട്ടി, തെറിച്ചുവീണ മമ്മൂട്ടി ടേബിളിന്റെ അടിയില്‍ തലയിടിച്ചു വീണു; വൈശാഖ് പറഞ്ഞ അപകടം ഇതാണ് ! (വീഡിയോ)
മമ്മൂട്ടി അല്ല പൃഥ്വിരാജ് തന്നെ മുന്നില്‍!'ഗുരുവായൂര്‍ അമ്പലനടയില്‍' കളക്ഷന്‍ റിപ്പോര്‍ട്ട്
പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.റിലീസ് ചെയ്ത് 20 ദിവസത്തിനുള്ളില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ 44 കോടി നേടി.
'ഗുരുവായൂര്‍ അമ്പലനടയില്‍' 20-ാം ദിവസം 35 ലക്ഷം കളക്ഷന്‍ നേടി, മൊത്തം കേരള ബോക്സ് ഓഫീസ് കളക്ഷന്‍ 44.45 കോടി രൂപയായി. ലോകമെമ്പാടുമുള്ള കളക്ഷന്‍ 84.5 കോടിയില്‍ എത്തി.
ഇന്ത്യയിലെ ഗ്രോസ് 51.38 കോടിയാണ്, അതേസമയം വിദേശ കളക്ഷന്‍ 33.12 കോടി രൂപയില്‍ എത്തി.വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനശ്വര രാജന്, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.