പ്രകാശ് രാജ് വീണ്ടും വിവാഹിതനായി, മകന്റെ ആഗ്രഹം നടത്തിയ സന്തോഷത്തില്‍ നടന്‍

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 25 ഓഗസ്റ്റ് 2021 (17:05 IST)

മകന്റെ കുഞ്ഞ് ആഗ്രഹങ്ങള്‍ നടത്തി കൊടുക്കുവാന്‍ ഏതറ്റം വരെയും പോകാന്‍ നടന്‍ പ്രകാശ് രാജ് തയ്യാറാണ്.താരത്തിന്റെ 11-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ അച്ഛനും അമ്മയും വീണ്ടും വിവാഹിതരാകണമെന്നായിരുന്നു മകന്‍ വേദാന്തിന്റെ ആഗ്രഹം. മകന്റെ ആഗ്രഹം നിറവേറ്റാനായി ഒരിക്കല്‍ കൂടി തന്റെ ഭാര്യ പൊനി വര്‍മ്മയെ പ്രകാശ് രാജ് വീണ്ടും വിവാഹം കഴിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :