ആദ്യ അഴ്ചയിലെ കളക്ഷൻ 23. 6 കോടി, ബോക്സോഫീസിൽ കുതിപ്പ് നടത്തി പത്തൊമ്പതാം നൂറ്റാണ്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (19:09 IST)
മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. സെപ്റ്റംബർ 8ന് റിലീസ് ചെയ്ത ചിത്രം ലോകമാകമാനം അഞ്ഞൂറിലധികം തിയേറ്ററുകളിൽ മികച്ച നേടി മുന്നേറുകയാണ്.

കേരളത്തിൽ ആദ്യ ആഴ്ചയേക്കാൾ കൂടുതൽ തിരക്ക് രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തിലുണ്ട്. ആദ്യ ആഴ്ചയിൽ 23.6 കോടിയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. സൂപ്പര്‍സ്റ്റാറുകളില്ലാതെ ഒരു ചിത്രത്തിന് ലഭിക്കുന്ന വലിയ റെക്കോര്‍ഡാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :