വന്‍ തുകയ്ക്ക് ഓവസര്‍സീസ് റൈറ്റ്‌സ് വിറ്റുപോയി, ഇനി വേണ്ടത് പ്രേക്ഷകരുടെ അംഗീകാരം, വിനയന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (11:17 IST)
മലയാള സിനിമ ലോക പ്രതീക്ഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. സിജു വില്‍സണിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 8ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ജിസിസി റൈറ്റ്‌സ് വന്‍ തുകയ്ക്ക്


ചിത്രത്തിന്റെ ജിസിസി റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയതിന്റെ സന്തോഷം അറിയിച്ചിരിക്കുകയാണ് വിനയന്‍.

'നമ്മുടെ സിജു വിത്സണ്‍ നായകനായ പത്തൊന്‍പതാം നൂറ്റാണ്ടിന് വലിയ താരങ്ങുളുടെ ചിത്രങ്ങള്‍ക്കു കിട്ടുന്ന വിലകൊടുത്ത് ഫാര്‍സ് ഫിലിംസ് GCC റൈറ്റ്‌സ് വാങ്ങിയിരിക്കുന്നു...

ഇനിയും പ്രേക്ഷകരുടെ അംഗീകാരമാണ് വേണ്ടത്.. അതിനായി കാത്തിരിക്കുന്നു.'- വിനയന്‍ കുറിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :