ആര്‍ആര്‍ആറിലെ'നാട്ടു നാട്ടു',ഓസ്‌കര്‍ നേട്ടത്തില്‍ സന്തോഷത്തില്‍ മോളിവുഡ് സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2023 (10:13 IST)

രാജമൗലിയുടെ ആര്‍ആര്‍ആറിലെ'നാട്ടു നാട്ടു' ഗാനത്തിലൂടെ ഇന്ത്യ ഒരു തവണ കൂടി ഓസ്‌കറില്‍ ചുംബിച്ചു. സന്തോഷത്തിലാണ് ഇന്ത്യന്‍ സിനിമ ലോകം. മോളിവുഡിലെ പ്രമുഖരെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയാണ്.















A post shared by Sujatha Mohan (@sujathamohanofficial)

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെ 95-ാമത് ഓസ്‌കര്‍ നിശയിലും തിളങ്ങിയ കീരവാണി മാജിക്കിനെ ആദരവോടെ നോക്കിക്കാണുകയാണ് ഓരോരുത്തരും. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ആര്‍ആര്‍ആറിലെ'നാട്ടു നാട്ടു' ഗാനത്തിലൂടെ ഇന്ത്യയില്‍ എത്തിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :