കെ ആര്‍ അനൂപ്|
Last Modified വെള്ളി, 18 നവംബര്‍ 2022 (17:34 IST)
'ജാന്‍ എ മന്‍' സംവിധായകന്‍ ചിദംബരത്തിന്റെ പുതിയ ചിത്രം വരുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.
വ്യക്തമായി മലയാളം സംസാരിക്കാന്‍ അറിയുന്ന മുഖസാദൃശ്യമുള്ള ഇരട്ട സഹോദരങ്ങളെയാണ് സിനിമയ്ക്ക് ആവശ്യം (പ്രായം 24-32). നല്ലവണ്ണം നീന്താന്‍ അറിയാവുന്ന എട്ടിനും 12നും ഇടയ്ക്ക് പ്രായമുള്ള ആണ്‍കുട്ടികളെയും നിര്‍മാതാക്കള്‍ തിരിയുന്നു.