കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' ഓഗസ്റ്റ് 11 ന് തിയറ്ററുകളിലെത്തും

രേണുക വേണു| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (13:20 IST)

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഓഗസ്റ്റ് 11 ന് തിയറ്ററുകളിലെത്തും. പേര് കൊണ്ടും കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്ക് കൊണ്ടും ആരാധകര്‍ക്കിടയില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിരിക്കുകയാണ് 'ന്നാ താന്‍ കേസ് കൊട്'. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ രതീഷ് പൊതുവാള്‍ തന്നെയാണ്. സന്തോഷ് ടി.കുരുവിളയാണ് നിര്‍മാണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :