ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥ, വിവാഹം വേണ്ടെന്ന് നേഹ സക്‌സേന

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ജൂണ്‍ 2022 (21:50 IST)
എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് നേഹ സക്‌സേന. പിന്നീട് പല സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച താരമിതാ തന്റെ വിവാഹത്തെ പറ്റിയുള്ള കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ഓരോ ദിവസവും ഡിവോഴ്സ് കൂടി വരുന്ന കാലത്ത് ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്.അതുകൊണ്ട് കല്യാണം വേണ്ടെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ എനിക്ക് അമ്മയുണ്ട്. അമ്മയാണ് എനിക്കെല്ലാം. വിവാഹം ഭാവിയിൽ കഴിക്കുകയാണെങ്കിൽ പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്നേഹമുള്ള വളരെ സിംപിളായ ഒരാളാണ് എന്റെ സങ്കല്‍പത്തിലുള്ള ഭര്‍ത്താവ്. നേഹ സക്‌സേന പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :