നന്നായി വരട്ടെ, മരക്കാര്‍ സിനിമയെക്കുറിച്ച് നെടുമുടി വേണു അന്ന് പറഞ്ഞത്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (09:12 IST)
ഇന്ന് നമ്മളോടൊപ്പം ഇല്ലെങ്കിലും നെടുമുടി വേണു അഭിനയിച്ച നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ആ കൂട്ടത്തില്‍ അദ്ദേഹത്തിന്റെതായി ആദ്യമെത്തുക മരക്കാര്‍ ആണ്. റിലീസിന് ഇനി എട്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയെക്കുറിച്ച് നെടുമുടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :