ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'നയന്‍താര 75' , ചെറിയ ഇടവേളയ്ക്കു ശേഷം സിനിമ തിരക്കുകളിലേക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (08:55 IST)
നയന്‍താര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'നയന്‍താര 75'. ഇതുവരെ പേരിടാത്ത സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

സിനിമ തിരക്കുകളില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുത്തിരുന്ന നയന്‍താര ചിത്രീകരണ തിരക്കിലേക്ക്.'നയന്‍താര 75' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിനൊപ്പം നടി ചേര്‍ന്നു.


ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പം ജയ്, സത്യരാജിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ശങ്കറിന്റെ അസോസിയേറ്റ് ആയിരുന്ന നിലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :