നയൻതാരയുടെ എഴുപത്തഞ്ചാം ചിത്രമൊരുങ്ങുന്നു, പ്രധാനവേഷങ്ങളിൽ ജയും സത്യരാജും

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (10:11 IST)
തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ എഴുപത്തഞ്ചാം അണിയറയിൽ ഒരുങ്ങുന്നു. ജെയ്, സത്യരാജ് എന്നിവരാകും നയൻതാരയെ കൂടാതെ ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്.

നവാഗതനായ നിലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത് സീ സ്റ്റുഡിയോസിൻ്റെ ബാനറിലൊരുങ്ങുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തും.ചിത്രത്തിൻ്റെ പേര് ഉടനെ പുറത്തുവിടും
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :