നയന്‍താരയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് വിക്കി,സ്പെയിന്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 20 ഓഗസ്റ്റ് 2022 (09:07 IST)
വിഘ്‌നേശ് ശിവനും നയന്‍താരയും യാത്രയിലാണ്. ഒഴിവുകാലം രണ്ടാളും ഒരുമിച്ച് ആഘോഷിക്കുകയാണ്. വിവാഹത്തിനും ഹണിമൂണിനും ശേഷം ജോലി തിരക്കുകളിലേക്ക് തിരിച്ചെത്തിയ താരങ്ങള്‍ അവധിയാഘോഷിക്കുകയാണ് ഇപ്പോള്‍. സ്പെയിന്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് വിക്കി.A post shared by Vignesh Shivan (@wikkiofficial)

വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും വിവാഹ വീഡിയോ വൈകാതെ തന്നെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിടും. 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്.
റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :