അനുബന്ധ വാര്‍ത്തകള്‍
- നിങ്ങള്‍ക്ക് ക്ലോസ്ട്രോഫോബിയ ഉണ്ടോ? മലയന്‍കുഞ്ഞ് കാണാന്‍ തിയറ്ററില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക
- വന്‍ താരനിര,കാളിയന്റെ ചിത്രീകരണം ഡിസംബറില്‍, പുതിയ വിവരങ്ങള്‍
- 'തുറമുഖം'ത്തിന് എന്ത് സംഭവിച്ചു ?ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് എനിക്കറിയില്ലെന്ന് നിവിന്‍ പോളി
- 'മലയന്‍കുഞ്ഞ്' വെറുമൊരു കുഞ്ഞ് സിനിമയല്ല,വലിയൊരുവലിയ സിനിമതന്നെയാണ്: ആന്റോ ജോസഫ്
- മകള്‍ പ്ലസ് ടു ജയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന് രഞ്ജിത്ത് ശങ്കര്‍
National Film Awards Live Updates: തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള സിനിമ
National Film Awards Live Updates: 68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. വിപുല്‍ ഷാ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 13 ഭാഷകളിലായി 305 ഫീച്ചര്‍ സിനിമകളാണ് അവാര്‍ഡ് നിര്‍ണയ ജൂറിക്ക് മുന്പില് എത്തിയത്. സ്ക്രീനിങ്ങിന് ശേഷം അവസാന റൗണ്ടിലേക്ക് എത്തിയത് അറുപതോളം സിനിമകള്‍ മാത്രം.
തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള സിനിമ. വാങ്കിന് പ്രത്യേക ജൂറി പരാമര്‍ശം.