മകള്‍ക്കൊരു കുഞ്ഞനിയനെത്തി, സന്തോഷം പങ്കുവെച്ച് നടന്‍ നരേന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (11:14 IST)
നരേന്‍ രണ്ടാമതും അച്ഛനായി. തനിക്കൊരു ആണ്‍കുഞ്ഞ് ജനിച്ചതെന്ന് നടന്‍ അറിയിച്ചു.പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഭാര്യ മഞ്ജു ഗര്‍ഭിണിയാണെന്ന് വിവരം നരേന്‍ ലോകത്തെ അറിയിച്ചത്.

14 വയസ്സുള്ള തന്മയ എന്ന മകള്‍ ഇവര്‍ക്കുണ്ട്.2007 ഓഗസ്റ്റ് 26 ലായിരുന്നു നരേന്‍ മഞ്ജുവിനെ വിവാഹം കഴിച്ചത്.
ടിവി പ്രോഗ്രാം പ്രൊഡ്യൂസറായ മഞ്ജുവിനെ നരേന്‍ വിവാഹം ചെയ്യുന്നത്. 2009 ലാണ് ഇരുവര്‍ക്കും മകള്‍ തന്‍മയാ ജനിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :