ടോവിനോ ഡബിള്‍ റോളില്‍, ഒരാള്‍ വില്ലനോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (17:19 IST)

ആഷിക് അബു ടോവിനോ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് നാരദന്‍. ഉണ്ണി ആര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ സിനിമയില്‍ ടോവിനോ ഡബിള്‍ റോളില്‍.രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലുളള താരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്.

ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍.
ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :