അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനെ കാണാനെത്തിയ പ്രണവിന്റെ കഥ !ബറോസിന്റെ സെറ്റില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാഴ്ച
- 'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
- മോഹൻലാൽ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റ്
- സെക്കന്‍ഡ് ഹാഫില്‍ മോഹന്‍ലാലും ശ്രീനിവാസനും,നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല,'വര്‍ഷങ്ങള്‍ക്കുശേഷം'സിനിമയില്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്
- സിംഗിള്‍ ലൈഫ് ആഘോഷമാക്കി വിസ്മയ മോഹന്‍ലാല്‍, പുത്തന്‍ ചിത്രങ്ങള്‍ കാണാം
മോഹൻലാൽ പിന്മാറി, ജോഷിയുടെ റമ്പാനാവുക അമ്പാനോ?
Rambaan, Ambaan
ഇപ്പോഴിതാ സിനിമയില്‍ നായകനായി ആവേശത്തില്‍ അമ്പാനെന്ന കഥാപാത്രം ചെയ്ത് ശ്രദ്ധേയനായ സജിന്‍ ഗോപു എത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്റെ തിരക്കഥയില്‍ സജിന്‍ ഗോപു നായകനാകുന്ന സിനിമയുടെ ചിത്രീകരണം അണിയറയില്‍ നടക്കുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത.
മാസ്- ആക്ഷന്‍ എന്റര്‍ടൈനര്‍ ജോണറിലാണ് റമ്പാന്‍ എന്ന സിനിമ ഒരുങ്ങുന്നത്. നാടന്‍ ഇടി പ്ലസ് ഫോറിന്‍ ഇടി എന്നായിരുന്നു സിനിമയെ പറ്റി ചെമ്പന്‍ വിനോദ് തന്നെ പ്രതികരിച്ചിരുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്‌സ്‌ചേഴ്‌സ്, ഐന്‍സ്റ്റീന്‍ മീഡിയ,നെക്ക് സ്റ്റല്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസ്,ഐന്‍സ്റ്റീന്‍ സാക് പോള്‍,ശൈലേഷ് ആര്‍ സിങ്ങ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.