'നീയേ എന്‍ തായേ',മരക്കാറിലെ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (14:31 IST)

മരക്കാറിലെ പുതിയ ഗാനം ഇന്ന് എത്തും. കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന ആര്‍ച്ച എന്ന കഥാപാത്രത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇന്ന് വൈകിട്ട് 4 മണിക്ക് റിലീസ് ചെയ്യുക.'നീയേ എന്‍ തായേ' എന്ന തുടങ്ങുന്ന ഗാനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.A post shared by Aashirvad Cinemas (@aashirvadcine)


സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :