കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 13 ഡിസംബര്‍ 2022 (11:58 IST)
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച പ്രതികരണങ്ങളാണ് പുറത്തുവന്നത്. ഐഎഫ്എഫ്‌കെയില്‍ സിനിമയ്ക്ക് ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടി.
ഐഎഫ്എഫ്‌കെയില്‍ നിന്നുള്ള നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ എല്ലാ പ്രതികരണങ്ങളും അവലോകനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നു എന്നാണ് മെഗാസ്റ്റാര്‍ കുറിക്കുന്നത്.
ടാഗോര്‍ തിയറ്ററില്‍ കഴിഞ്ഞദിവസം നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിച്ചിരുന്നു.