അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി പെര്‍ഫക്ഷനിസ്റ്റ്; മെഗാസ്റ്റാറിന്റെ ജന്മനക്ഷത്രത്തിന്റെ പ്രത്യേകതകള്‍ ഇതെല്ലാം
- ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പുകലക്കിയ പ്രതി മമ്മൂട്ടി അറസ്റ്റില്‍
- മമ്മൂട്ടിയടക്കം എല്ലാവരും ഉറങ്ങുന്നു ! ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
- ആസിഫിന്റെ ആ ചിത്രം മമ്മൂട്ടി കണ്ടിട്ടില്ല, വന്‍വിജയമായ ഇതേ സിനിമയുടെ സംവിധായകനൊപ്പം പുതിയ ചിത്രം ചെയ്യാന്‍ മെഗാസ്റ്റാര്‍
- ക്യാമറയും ഛായാഗ്രാഹകനും വെള്ളത്തില്‍ ! കുഞ്ചാക്കോ ബോബന്റെ 'പകലും പാതിരാവും' ലൊക്കേഷന്‍ കാഴ്ച
2022ന്റെ സമ്മാനം, മമ്മൂട്ടിയുടെ 4 ചിത്രങ്ങള്‍, ആരാധകര്‍ ആവേശത്തില്‍
മമ്മൂട്ടിയുടെ ആരാധകര്‍ക്ക് 2022ന്റെ സമ്മാനം. മെഗാസ്റ്റാര്‍ അഭിനയിച്ച ഒന്നില്‍നിന്ന് ഒന്ന് വ്യത്യസ്തമായ സിനിമകളാണ് ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ ആദ്യം ഭീഷ്മപര്‍വ്വം എത്തി, അതിനെ പിന്തുടര്‍ന്ന് പുഴുവും 'നന്‍പകല്‍ നേരത്ത് മയക്കം'വും പ്രദര്‍ശന തീയതി പ്രഖ്യാപിക്കും.
മമ്മൂട്ടിയുടെ കൂടെ ജഗതി അഭിനയിച്ച സിബിഐ അഞ്ചാം ഭാഗം ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യ്ത 'നന്‍പകല്‍ നേരത്ത് മയക്കം' ടീസര്‍ ശ്രദ്ധ നേടുകയാണ്.