1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Making of HOME

കോവിഡ് കാലത്ത് ചിത്രീകരിച്ച പടം,'ഹോം' മേക്കിങ് വീഡിയോ

Making of HOME
പ്രേക്ഷകരുടെ മനസ്സ് നിറയിച്ച ചിത്രമായിരുന്നു 'ഹോം'. സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും അവര്‍ ഏറ്റെടുത്തു കഴിഞ്ഞു.ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവന്നു.
മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പൃഥ്വിരാജിനൊപ്പം ഉള്ള നടിയെ മനസ്സിലായോ? 'ബ്രോ ഡാഡി' ഒരുങ്ങുന്നു