അനുബന്ധ വാര്‍ത്തകള്‍
- മഞ്ജു വാര്യരിനൊപ്പം ദിലീപ് അഭിനയിക്കുമോ ? നടന്റെ ആ മറുപടി വീണ്ടും ചര്‍ച്ചയാകുന്നു
- 'എന്റെ ജന്മദിനം എല്ലാ അര്‍ത്ഥത്തിലും സംഭവബഹുലമാക്കിയ സുഹൃത്ത്';മാധവന്റെ പിറന്നാള്‍ ദിനത്തില്‍ വെള്ളം സംവിധായകന് പ്രജേഷ് സെനിന് പറയാന്‍ നിറയെ ഓര്‍മ്മകള്‍ !
- പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ട് മറ്റൊരു സൂപ്പര്‍താരവും എത്തിയില്ല, സുരേഷ് ഗോപി ബിജെപിയില്‍ അധികനാള്‍ തുടരില്ല:എന്‍എസ് മാധവന്‍
- നൃത്ത ചുവടുകളുമായി മീനാക്ഷി, മഞ്ജുവിനെ പോലെ ഉണ്ടെന്ന് ആരാധകര്‍
- വിജയ് സേതുപതിയോ മാധവനോ അല്ല, ഒടുവില്‍ 'ജോസഫ്' തമിഴ് റീമേക്കില്‍ ആ നടന്‍ തന്നെ, ഓര്‍മ്മകള്‍ പങ്കുവച്ച് ആര്‍കെ സുരേഷ്
'ആശംസകള്‍ പൊണ്ടാട്ടി';ഇരുപത്തി രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മാധവനും ഭാര്യ സരിതയും
നടന്‍ മാധവനും ഭാര്യ സരിതയും തങ്ങളുടെ ഇരുപത്തി രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇരുവരും പരസ്പരം ആശംസകള്‍ കൈമാറി. ഇരുവരുടെയും പഴയകാല ചിത്രം പങ്കു വച്ചു കൊണ്ടാണ് സരിതയുടെ ആശംസ.
'ഈ വര്‍ഷങ്ങളിലത്രയും എന്നെ അതീവ വിസ്മയത്തിലും സ്‌നേഹത്തിലും സൂക്ഷിച്ചതിന് നന്ദി. ആശംസകള്‍ പൊണ്ടാട്ടി, ഇനിയും ഏറെ മുന്നോട്ട്'- മാധവന്‍ കുറിച്ചു.
'22 വര്‍ഷങ്ങള്‍, നീയിപ്പോഴും എന്റെയുള്ളിലെ കുട്ടിത്തം പുറത്തെടുക്കുന്നു. ആശംസകള്‍ ഹണീ, ഒരുപാട് സ്‌നേഹം'- സരിത കുറിച്ചു.
1999ലാണ് മാധവനും സരിതയും വിവാഹിതരാകുന്നത്.വേദാന്ത് എന്നാണ് ഇരുവരുടെയും മകന്റെ പേര്.