1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Madhavan's new projects

രത്തൻ ടാറ്റയാകാൻ ഇല്ല, പുതിയ വെളിപ്പെടുത്തലുമായി മാധവൻ !

മാധവൻ
രത്തൻ ടാറ്റയുടെ ബയോപിക്കിൽ മാധവൻ അഭിനയിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ റിപ്പോർട്ടുളെല്ലാം തള്ളിയിരിക്കുകയാണ് മാധവൻ. നടൻറെ പോസ്റ്റർ സഹിതമുള്ള പ്രചാരണങ്ങൾ സത്യമല്ലെന്ന് നടൻ വെളിപ്പെടുത്തി. 
 
 "ഹേയ്, നിർഭാഗ്യവശാൽ ഇത് സത്യമല്ല. ചില ആരാധകരുടെ ആഗ്രഹം മാത്രമാണ് ഈ പോസ്റ്ററിനു പിന്നിൽ. അത്തരം ഒരു പ്രോജക്ടും ചർച്ച ചെയ്തിട്ടില്ല" - മാധവൻ പറഞ്ഞു.
 
അതേസമയം ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രമാണ് മാധവന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. 'ചാര്‍ലി’യുടെ തമിഴ് റീമേക്കിലും നായകനായി മാധവൻ എത്തുന്നുണ്ട്. 
 
About Writer
കെ ആർ അനൂപ്
അടുത്ത ലേഖനം
അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക് ബീഡിപ്പുകയുടേയും വാറ്റുചാരായത്തിന്റേയും മണമായിരുന്നു: ഓർമ്മകൾ പങ്കുവച്ച് ലാൽജോസ്